DAY 1: APRIL 24
DAY 2: APRIL 25
10 AM- 11AM
Discussion:
ഇന്ദുലേഖ മുതൽ കുർബാൻ വരെ മലയാള നോവൽ നടന്ന വഴി
ബെന്യാമിൻ, അശോകൻ ചരുവിൽ, ഹരിത സാവിത്രി
11 AM- 12 PM
Conversation:
അജണ്ടകൾ നിശ്ചയിക്കുന്നതാർക്ക് വേണ്ടി? പുതിയ മാധ്യമലോകം
ശരത് ചന്ദ്രൻ
12 PM- 1 PM
Conversation:
ഒരു മുട്ടൻ “പണി” വരുന്നുണ്ടമ്പാനെ: നിർമ്മിതബുദ്ധിയും, മനുഷ്യരും
പ്രിയ വിജയൻ ശിവദാസ്
1 PM- 2 PM
Discussion:
കടലിനക്കരെനിന്നുള്ള മാണിക്യകല്ലുകൾ: പ്രവാസ സാഹിത്യം
ബെന്യാമിൻ, ഹരിത സാവിത്രി
2 PM- 3 PM
Conversation:
കാട്ടൂർകടവിൽ നിന്നൊരു കഥ പുറപ്പെടുന്നു: കഥാകാലത്തെക്കുറിച്ച് സംവാദം
അശോകൻ ചരുവിൽ
3 PM- 4 PM
Conversation:
മാന്തളിരിലെ അക്കപ്പോരുകളും മരുഭൂമിയിലെ അതിജീവനവും: ബെന്യാമിന്റെ നോവലുകൾ
ബെന്യാമിൻ
4 PM- 5PM
Discussion:
എന്നുടെ ശബ്ദം വേറിട്ട് കേട്ടുവോ? സ്ത്രീപക്ഷ രചനകൾ
ഹരിത സാവിത്രി, പ്രിയവിജയൻ ശിവദാസൻ
5.15 PM- 5.45 PM
മലയാള കവിതകളുടെ രംഗാവിഷ്കാരം
ആർട്ട് ഗാലറി
പുസ്തക പ്രദർശനം
എം ടി പുരസ്കാര സമർപ്പണം
സാഹിത്യ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം